ലോക്ക് ഡൗണില്ല, കടുത്ത നിയന്ത്രണം

Wednesday 30 September 2020 12:37 AM IST

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രഘട്ടത്തിലാണെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്നും നിയന്ത്രണങ്ങൾ കർശനമാക്കിയാൽ മതിയെന്നും സർവകക്ഷി യോഗം

കൊവിഡ് പ്രതിരോധത്തിൽ ഒറ്റക്കെട്ടായി നീങ്ങാൻ സർവക്ഷിയോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി.നിയന്ത്രണങ്ങൾ സംബന്ധിച്ച് വിശദ മാർഗനിർദേശം സർക്കാർ പുറത്തിറക്കും