കേരളയിൽ ബി.എഡ് പ്രവേശനം

Tuesday 06 October 2020 12:04 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയിൽ അഫിലിയേ​റ്റ് ചെയ്തിട്ടുളള ഗവ, എയ്ഡഡ്, സ്വാശ്രയ ടീച്ചർ ട്രെയിനിംഗ് കോളേജുകളിലെയും, കേരള യൂണിവേഴ്സി​റ്റി കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിലെയും ബി.എഡ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. http://admission.keralauniversity.ac.in ലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.

കാ​ലി​ക്ക​റ്റ് ​യൂ​ണി.​ ​അ​റി​യി​പ്പു​കൾ

പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി ഒ​ക്‌​ടോ​ബ​ർ​ 7​ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ.​ ​(​സി.​യു.​സി.​എ​സ്.​എ​സ്.​)​ ​ഫു​ൾ​ ​ടൈം​/​പാ​ർ​ട് ​ടൈം,​ ​എം.​ബി.​എ.​ ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​മാ​നേ​ജ്‌​മെ​ന്റ് ​(​സി.​യു.​സി.​എ​സ്.​എ​സ്.​),​ ​എം.​ബി.​എ.​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫി​നാ​ൻ​സ് ​(​സി.​യു.​സി.​എ​സ്.​എ​സ്.​)​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി.

ര​ണ്ടാം​ ​അ​ലോ​ട്ട്‌​മെ​ന്റ് അ​ഫ്‌​സ​ൽ​ ​ഉ​ല​മ​ ​(​പ്രി​ലി​മി​ന​റി​)​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​ര​ണ്ടാം​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​അ​ഫ്‌​സ​ൽ​ഉ​ല​മ​ ​(​പ്രി​ലി​മി​ന​റി​)​ ​ലോ​ഗി​ൻ​ ​വ​ഴി​ ​അ​ലോ​ട്ട്മെ​ന്റ് ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷം​ ​മാ​ൻ​ഡേ​റ്റ​റി​ ​ഫീ​സ​ട​യ്ക്ക​ണം.​ ​എ​സ്.​സി.​/​എ​സ്.​ടി.​/​ഒ.​ഇ.​സി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 115​ ​രൂ​പ​യും​ ​മ​റ്റു​ള്ള​വ​ർ​ക്ക് 480​ ​രൂ​പ​യു​മാ​ണ് ​ഫീ​സ്.​ 6​ ​മു​ത​ൽ​ 15​ ​വ​രെ​ ​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​ഫീ​സ് ​അ​ട​ച്ച് ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​ ​കോ​ളേ​ജു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ്ഥി​ര​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വെ​ബ്‌​ ​സൈ​റ്റി​ൽ.