'മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്, പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ്'; കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ ഇങ്ങനെ

Wednesday 14 October 2020 1:16 PM IST

തിരുവനന്തപുരം: ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് ചേക്കേറാനുളള രാഷ്ട്രീയ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. മുതിർന്ന നേതാക്കളും യുവ നേതാക്കളും കടുത്ത ഭാഷയിലാണ് ജോസിന്റെ തീരുമാനമത്തെ വിമർശിച്ചത്.

മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ് . യൂദാസ് കെ...

Posted by Shafi Parambil on Wednesday, October 14, 2020

ലോക്സഭാംഗമായിരിക്കെ രാജ്യസഭാ സീറ്റിനായി അതിരുകവിഞ്ഞ അതിമോഹവും അത്യാർത്തിയും കാണിക്കുകയും അങ്ങനെ രാജ്യസഭാംഗത്വം നേടിയവർ...

Posted by VM Sudheeran on Tuesday, October 13, 2020

2014ൽ UDFനൊപ്പം നിന്നുകൊണ്ട് പച്ച നിറത്തിലെ പരവതാനിയുള്ള ലോകസഭയിലെത്തി. അവിടെനിന്നും വീണ്ടും 2018ൽ UDF പിൻബലത്തിൽ...

Posted by Sabarinadhan K S on Wednesday, October 14, 2020

Posted by Jyothikumar Chamakkala on Tuesday, October 13, 2020

പുരോഗമന പ്രസ്ഥാനത്തിന്റെ പുതിയ ധാർമിക മുഖം 😀

Posted by ANIL Akkara M.L.A on Tuesday, October 13, 2020