മന്ത്രി എം. എം. മണി ആശുപത്രി വിട്ടു
Friday 16 October 2020 11:30 PM IST
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി എം. എം. മണിയെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ഡിസ്ചാർജ് ചെയ്തു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഒൻപതു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.