ആദ്യക്ഷരം കുറിക്കുമ്പോൾ നേരാം, ആശംസ

Saturday 17 October 2020 11:29 PM IST

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെയാണ് ഇക്കൊല്ലത്തെ നവരാത്രി ആഘോഷം കടന്നുവരുന്നത്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ ഈ വിജയദശമി ദിനത്തിൽ കേരളകൗമുദി ഓഫീസുകളിൽ വിദ്യാരംഭചടങ്ങ് ഉണ്ടായിരിക്കുന്നതല്ല. അതേസമയം, ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് വിജയദശമി ദിനത്തിൽ ആശംസകൾ നേരാൻ കേരളകൗമുദി അവസരമൊരുക്കും. ഫോട്ടോയോടു കൂടി 10 വാക്കിലുള്ള ആശംസ പ്രസിദ്ധീകരിക്കാൻ ചെറിയ നിരക്ക് മാത്രം. ആശംസാ സന്ദേശങ്ങൾ കേരളകൗമുദി യൂണിറ്റ് ഓഫീസുകളിൽ നേരിട്ട് സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 98 95 08 15 06.