നവരാത്രി​ ദേവീസങ്കല്പങ്ങൾക്ക് കരുത്തി​ന്റെ ഭാഷ്യവുമായി​ അഗസ്ത്യം

Saturday 17 October 2020 11:36 PM IST

ശക്തി

പേടി​കൂടാതെ പെൺ​മ


ന​വ​രാ​ത്രി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ദേ​വീ​ ​സ​ങ്ക​ല്പ​ങ്ങ​ൾ​ക്ക് ​സ്ത്രീ​ ​ശ​ക്തി​യു​ടെ​ ​പു​തു​ഭാ​ഷ്യം​ ​ഒ​രു​ക്കു​ക​യാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ധ​ന്വ​ന്ത​രി​ ​ക​ള​രി​ ​സം​ഘവും അഗസ്ത്യവും.​ ​ആ​യോ​ധ​ന​ക​ല​യി​ലെ​ ​ചു​വ​ടു​ക​ളും​ ​മു​റ​ക​ളും​ ​നാ​രീ​സ​ങ്ക​ൽ​പ്പ​ത്തി​ൽ​ ​കൂ​ട്ടി​യി​ണ​ക്കി​ ​'​സ്ത്രീ​ ​ശാ​ക്തീ​ക​ര​ണം​ ​ആ​യോ​ധ​ന​ ​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​" ​എ​ന്ന​ ​ആ​ശ​യ​മാ​ണ് ​ഈ​ ​ന​വ​രാ​ത്രി​ ​വേ​ള​യി​ൽ​ ​ധ​ന്വ​ന്ത​രി​ ​ക​ള​രി​ ​സം​ഘം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​'​അ​ഗ​സ്ത്യം​"​ ​എ​ന്ന​ ​അ​വ​രു​ടെ​ ​ത​ന​ത് ​ക​ള​രി​ ​സ​മ്പ്ര​ദാ​യ​ത്തെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​ന​വ​രാ​ത്രി​ക​ളി​ലെ​ ​എ​ല്ലാ​ ​ദേ​വീ​ ​സ​ങ്ക​ല്പ​ങ്ങ​ൾ​ക്കും​ ​വ​ർ​ത്ത​മാ​ന​കാ​ല​ ​ഭാ​ഷ്യം​ ​ര​ചി​ച്ചി​രി​ക്കു​ക​യാ​ണ്. ​ടെ​ൻ​പോ​യി​ന്റ് ​മീ​ഡി​യ​യു​മാ​യി​ ​ചേ​ർ​ന്ന് ​ധ​ന്വ​ന്ത​രി​യി​ലെ​ ​ഗു​രു​ക്ക​ളും​ ​സം​വി​ധാ​യ​ക​നും​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ​ ​ഡോ.​ എസ്. മ​ഹേ​ഷാ​ണ് ​ചി​ത്ര​ ​സാ​ക്ഷാ​ത്കാ​ര​മൊ​രു​ക്കി​യ​ത്.​ ​
ന​ല്ലു​ട​ൽ​ ​പ​രി​ശീ​ല​ന​ ​പ​ദ്ധ​തി​യി​ലെ​ ​അം​ഗ​ങ്ങ​ളാ​ണ് ​ഈ​ ​ദൃ​ശ്യാ​വി​ഷ്‌​ക​ര​ണ​ത്തി​ന് ​ചാ​രു​ത​ ​പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് ​ധ​ന്വ​ന്ത​രി​ ​ക​ള​രി​ ​സം​ഘ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​പ​രി​ര​ക്ഷാ​ ​പ​ദ്ധ​തി​യാ​ണ് ​ന​ല്ലു​ട​ൽ.​ ​ഒ​ൻ​പ​തു​ ​രാ​ത്രി​ക​ളു​ടെ​ ​മ​ഹോ​ത്സ​വ​മാ​യ​ ​ന​വ​രാ​ത്രി​ ​വി​വി​ധ​ങ്ങ​ളാ​യ​ ​ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ളോ​ടെ​യാ​ണ് ​രാ​ജ്യ​ത്താ​ക​മാ​നം​ ​ആ​ഘോ​ഷി​ക്കു​ന്ന​ത്.​ ​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ദു​ർ​ഗാ​പൂ​ജ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ​ന​വ​രാ​ത്രി​ ​ആ​ഘോ​ഷ​മെ​ങ്കി​ൽ​ ​വ​ട​ക്ക് ​ദ​സ്സ​റ​ ​എ​ന്ന​ ​സ​വി​ശേ​ഷോ​ത്സ​വ​മാ​യാ​ണ് ​ഈ​ ​വാ​രം​ ​കൊ​ണ്ടാ​ടു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലാ​ക​ട്ടെ​ ​ആ​യു​ധ​ ​പൂ​ജ​യും​ ​അ​ക്ഷ​ര​ ​പൂ​ജ​യു​മു​ൾ​പ്പെ​ടു​ന്ന​ ​വി​ദ്യാ​രം​ഭ​മാ​യും​ ​ന​വ​രാ​ത്രി​ ​ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു.​
​ദു​ർ​ഗാ​ദേ​വി​യെ​ ​ഒ​ൻ​പ​ത് ​വ്യ​ത്യ​സ്ത​ ​രൂ​പ​ങ്ങ​ളി​ൽ​ ​ന​വ​രാ​ത്രി​ ​വേ​ള​യി​ൽ​ ​ആ​രാ​ധി​ക്കു​ന്നു.​ ​തി​ന്മ​യും​ ​ന​ന്മ​യും​ ​ത​മ്മി​ലു​ള്ള​ ​പോ​രാ​ട്ട​മാ​ണ് ​ന​വ​രാ​ത്രി​യു​ടെ​ ​അ​ന്ത​:​സ​ത്ത.​ ​ഇ​തി​നാ​ൽ​ത്ത​ന്നെ​ ​മാ​തൃ​ ​സ്വ​രൂ​പി​ണി​യാ​യ​ ​പ്ര​കൃ​തി​യു​ടെ​ ​ശ​ക്തി​മ​ത്താ​യ​ ​പെ​ൺ​ഭാ​വ​ങ്ങ​ളാ​ണ് ​ദു​ർ​ഗാ​വ​താ​ര​ങ്ങ​ളോ​രോ​ന്നും.​ ​
മ​ഹി​ഷാ​സു​ര​നെ​ ​നി​ഗ്ര​ഹി​ക്കു​ന്ന​ ​ഉ​ഗ്ര​ഭാ​വ​മു​ള്ള​വ​ളാ​യ​ ​ദു​ർ​ഗ​യു​ടെ​ ​അ​പാ​ര​ ​ശ​ക്തി​യും​ ​തീ​വ്ര​ ​ഭ​ക്തി​യും​ ​മാ​ത്യ​ ​സ​ഹ​ജ​മാ​യ​ ​സ്‌​നേ​ഹ​വും​ ​അ​ള​വി​ല്ലാ​ത്ത​ ​അ​നു​ഗ്ര​ഹ​ങ്ങ​ളു​മെ​ല്ലാം​ ​ഒ​ൻ​പ​ത് ​അ​വ​താ​ര​ങ്ങ​ളി​ൽ​ ​പ്ര​തി​ബിം​ബി​ക്കു​ന്നു.​ ​ന​വ​ ​ദു​ർ​ഗാ​ ​സ​ങ്ക​ല്പ​ത്തി​ലെ​ ​ശൈ​ല​പു​ത്രി,​ ​ബ്ര​ഹ്മ​ചാ​രി​ണി,​ ​ച​ന്ദ്ര​ഘണ്ട,​ ​കൂ​ശ്മാ​ണ്ഡ,​ ​സ്‌​ക​ന്ധ​ ​മാ​ത,​ ​ക​ത്യാ​യ​നി,​ ​കാ​ള​ ​രാ​ത്രി,​ ​മ​ഹാ​ ​ഗൗ​രി,​ ​സി​ദ്ധി​ ​ദാ​ത്രി​ ​മു​ത​ലാ​യ​ ​അ​വ​താ​ര​ ​ദേ​ദ​ങ്ങ​ളെ​യാ​ണ് ​പു​രാ​ണ​ത്തി​ന്റെ​ ​ആ​ത്മ​സ​ത്ത​ക്ക് ​ചേ​രും​ ​വി​ധ​മാ​ണ് ​വ്യ​ത്യ​സ്ത​മാ​യ​ ​കാ​ഴ്ച​പ്പാ​ടോ​ടെ​ ​ധ​ന്വ​ന്ത​രി​ ​ക​ള​രി​ ​സം​ഘം​ ​പു​ന​സൃ​ഷ്‌​ടി​ച്ചി​രി​ക്കു​ന്ന​ത്.
​ഓ​രോ​ ​ന​വ​രാ​ത്രി​യും​ ​ഓ​രോ​ ​ദു​ർ​ഗാ​വ​താ​ര​ങ്ങ​ളു​ടെ​ ​പേ​രി​ലാ​ണ് ​ആ​രാ​ധി​ക്ക​പ്പെ​ടു​ന്ന​ത്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ഓ​രോ​ ​രൂ​പ​വും​ ​സ​വി​ശേ​ഷ​മാ​യ​ ​സ്ത്രീ​ശ​ക്തി​യു​ടെ​ ​പ്ര​തി​ഫ​ല​ന​മാ​ണ്.​ ​ഇ​തി​ൽ​ ​നി​ന്ന് ​ആ​ശ​യ​വും​ ​പ്ര​ചോ​ദ​ന​വു​മു​ൾ​ക്കൊ​ണ്ടാ​ണ് ​ന​വ​ ​ദു​ർ​ഗ​മാ​ർ​ക്കു​ള്ള​ ​അ​ഗ​സ്ത്യ​ത്തി​ന്റെ​ ​ഈ​ ​ചി​ത്ര​ ​സാ​ക്ഷാ​ത്കാ​രം.

1. ശൈ​ല​പു​ത്രി

ന​വ​രാ​ത്രി​യു​ടെ​ ​ആ​ദ്യ​ ​ദി​വ​സം​ ​പൂ​ജി​ക്കു​ന്ന​ ​ദേ​വി​യു​ടെ​ ​രൂ​പ​മാ​ണ് ​പ​ർ​വ​ത​ത്തി​ന്റെ​ ​മ​ക​ൾ​ ​ശൈ​ല​പു​ത്രി.​ ​ശ​ക്ത​നാ​യ​ ​പി​താ​വ് ​ഹി​മ​വാ​ന്റെ​ ​പ​ർ​വ​ത​ ​മ​ടി​യി​ൽ​ ​വ​ള​ർ​ന്ന​ ​ശൈ​ല​പു​ത്രി​ ​അ​പാ​ര​മാ​യ​ ​ക​ഴി​വു​ക​ളും​ ​ഊ​ർ​ജ്ജ​വും​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​വ​ളാ​ണ്.​ ​അ​വ​ൾ​ ​മൂ​ലാ​ധാ​ര​ ​ച​ക്ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു,​ ,​ ​താ​രി​ക​ ​എ​ന്ന​ ​അ​സു​ര​നി​ൽ​ ​നി​ന്ന് ​ക​ന്നു​കാ​ലി​ക​ളെ​ ​ര​ക്ഷി​ക്കാ​ൻ​ ​ച​ലി​ക്കു​ന്ന​ ​ഒ​രു​ ​ശി​ല​യു​ടെ​ ​രൂ​പ​മാ​ണ് ​ശൈ​ല​പു​ത്രി​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​പ​ര​മ്പ​രാ​ഗ​ത​ ​ക​ള​രി​ ​ആ​യു​ധ​മാ​യ​ ​“​മാ​ൻ​ ​കൊ​മ്പ് ”​ ​അ​ഥ​വാ​ ​മ​ഡു​വു​മാ​യാ​ണ് ​ശൈ​ല​പു​ത്രി​യെ​ ​ഇ​വി​ടെ​ ​ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് .