ക്ഷമയും സഹനശക്തിയും ഉണ്ടാകും, വാക്കുകൾ ഉപകാരപ്രദമാകും: നിങ്ങളുടെ ഇന്ന്

Sunday 18 October 2020 12:49 AM IST

മേടം : സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കും. സഹായ സഹകരണങ്ങൾ ലഭിക്കും. അബദ്ധങ്ങളെ അതിജീവിക്കും.

ഇടവം : വിട്ടുവീഴ്ചാമനോഭാവം. മനസന്തോഷം ഉണ്ടാകും. ഇൗശ്വര പ്രാർത്ഥനകളാൽ നേട്ടം.

മിഥുനം : നിയുക്ത പദവി ലഭിക്കും. തൊഴിൽ പുരോഗതി. കൂടുതൽ പ്രയത്‌നം വേണ്ടിവരും.

കർക്കടകം : ഒൗദ്യോഗിക ചുമതലകൾ വർദ്ധിക്കും. ആവശ്യങ്ങൾ നിർവഹിക്കും. ചെയ്യാത്തകുറ്റത്തിന് അപരാധം.

ചിങ്ങം : സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ. ബഹത് സംരംഭത്തിൽ നിന്ന് പിന്മാറും. അഭിപ്രായ സമന്വയമുണ്ടാകും.

കന്നി : ക്ഷമയും സഹനശക്തിയും നേടും. ചില പ്രവൃത്തികളിൽ നിന്ന് പിന്മാറും. തൊഴിൽ നേട്ടം.

തുലാം : ആദ്ധ്യാത്മികമായി ഉയർച്ച. ആത്മാഭിമാനം തോന്നും. ഭൂമി വില്പനയ്ക്ക് തടസം.

വൃശ്ചികം : വാക്കുകൾ ഉപകാരപ്രദമാകും. ആശ്ചര്യമനുഭവപ്പെടും. നിരവധി ചുമതലകൾ.

ധനു : ആത്മനിയന്ത്രണം വേണ്ടിവരും. വിട്ടുവീഴ്ചാമനോഭാവം. ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കും.

മകരം : കാർഷിക മേഖലയിൽ നേട്ടം. സംരക്ഷണ ചുമതല ഏറ്റെടുക്കും. സാമ്പത്തിക പുരോഗതി.

കുംഭം : പുതിയ പ്രവർത്തനങ്ങൾ. അശ്രാന്ത പരിശ്രമം വേണ്ടിവരും. വിപണന മേഖലയിൽ പുരോഗതി.

മീനം : സാമ്പത്തിക നേട്ടം. പുതിയ കർമ്മപദ്ധതികൾ. ആത്മാഭിമാനമുണ്ടാകും.