ഗുരുമാർഗം
Monday 19 October 2020 12:55 AM IST
ലോകത്തെ മുഴുവൻ അനുഗ്രഹിച്ചുകൊണ്ട് ഭൂമിയിലും വെള്ളത്തിലും അതിനുപരി അഗ്നിയിലും കാറ്റിലും വ്യാപിച്ച് സർവത്ര ആകാശത്തും എല്ലാകാലത്തും ഒരു മാറ്റവുമില്ലാതെ അങ്ങ് നിറഞ്ഞ് ശോഭിക്കുന്നു.