ആർ. എസ്. പി യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ ഓർഡിനൻസ് പകർപ്പ് കത്തിച്ചു പ്രതിഷേധിക്കുന്നു

Wednesday 21 October 2020 4:08 PM IST

മത്സ്യ തൊഴിലാളി ദ്രോഹ ഓർഡിനൻസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആർ. എസ്. പി യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ ഓർഡിനൻസ് പകർപ്പ് കത്തിച്ചു പ്രതിഷേധിക്കുന്നു