പേപ്പറിൽ ശില്പം തീർത്ത് നീനു

Thursday 22 October 2020 4:30 AM IST

ചിത്രങ്ങളൊരുക്കാൻ നീനു ആൻ കുര്യൻ എന്ന എൻജിനിയറിംഗ് ബിരുദധാരിക്ക് ബ്രഷും ചായക്കൂട്ടുകളും വേണ്ട . ഒരു ശില്പി മരത്തിൽ കൊത്തിയെടുക്കുന്നതുപോലെ കടലാസിൽ ശില്പങ്ങൾ വെട്ടിയെടുക്കുകയാണ് നീനു.കാണാം നീനുവിന്റെ അപൂർവ കഴിവ്.

വീഡിയോ - ശ്രീകുമാർ ആലപ്ര