ഇന്ത്യയിൽ കൊവിഡ് വാക് സിൻ ഉടൻ

Saturday 24 October 2020 4:30 AM IST


തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് കഴിഞ്ഞ ദിവസം ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ പരീക്ഷണാനുമതി നൽകി. വീഡിയോ റിപ്പോർട്ട്