കേരളത്തിലും വന്നു സ്കൈ സൈക്കിൾ സവാരി

Saturday 24 October 2020 4:30 AM IST

പാലക്കാട് നെന്മാറ നെല്ലിയാമ്പതി റോഡിൽ സഞ്ചാരികളുടെ ഇടത്താവളമായ പോത്തുണ്ടി ഡാം ഉദ്യാനത്തിൽ പുതിയതായി സ്ഥാപിച്ച സ്കൈ സൈക്കിളിൽ സവാരി നടത്തുന്നവർ. വീഡിയോ : പി.എസ്. മനോജ്