കോടികൾ പോക്കറ്റിലാക്കി ആമസോണും ഫ്‌ളിപ്പ്കാർട്ടും

Saturday 24 October 2020 4:30 AM IST

കൊവിഡ് പ്രതിസന്ധി ഓൺലൈൻ വ്യാപാര മേഖലയെ തളർത്തിയില്ല. നാല് ദിവസം കൊണ്ട് രാജ്യത്തെ ഇ കൊമേഴ്സിംഗ് കമ്പനികൾ നേടിയത് 35,400 കോടി രൂപ. ഇതിൽ ആമസോണും ഫ്ളിപ്പ്കാർട്ടും നേടിയത് 26,000 കോടിയുടെ വില്പനയാണെന്നാണ് റിപ്പോർട്ട്.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക