കുമരകം ബോട്ട് ജെട്ടി കൈയടക്കി വാനരന്മാർ

Monday 26 October 2020 4:30 AM IST

കോട്ടയം കുമരകം ബോട്ട് ജെട്ടി പരിസരത്തെ കടകളിലും റോഡിലും കറങ്ങി നടന്ന കുരങ്ങൻ തുണ്ടത്തിൽ സുനിൽ തോമസിന്റെ വീടിനു മുകളിലേക്ക് ചാടിക്കടക്കുന്നു.വീഡിയോ അഭിലാഷ് ഓമനക്കുട്ടൻ