മറിയാമ്മ ചെറിയാൻ കൊശമറ്റം

Monday 26 October 2020 11:18 PM IST

നട്ടാശ്ശേരി (കോട്ടയം): കൊശമറ്റം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മാത്യു കെ. ചെറിയാന്റെ മാതാവും, പരേതനായ കൊശമറ്റം കെ.സി. ചെറിയാന്റെ ഭാര്യയുമായ മറിയാമ്മ ചെറിയാൻ (91) നിര്യാതയായി. അരീപ്പറമ്പ് പൈലിത്താനം കുടുംബാംഗമാണ്. മറ്റുമക്കൾ: വർഗീസ് കെ. ചെറിയാൻ, റ്റോം ചെറിയാൻ, രമണി, മോളി, ജെസ്സി. മരുമക്കൾ: ജോൺ എം. ജോൺ മറ്റത്തിൽ (എറണാകുളം), ജോർജ് സക്കറിയ കുരുവപ്ലാക്കൽ (മുണ്ടക്കയം), പരേതനായ സി.ടി. രാജൻ ബംഗ്ലാവിൽ പുത്തൻവീട്ടിൽ (കൊട്ടാരക്കര), ലൈല, മിനി, ഗ്രേസി. സംസ്‌കാരം നടത്തി.