ഗുരുമാർഗം
Wednesday 28 October 2020 12:00 AM IST
ഈശ്വരന്റെ ഇരിപ്പിടമാണ് ഹൃദയം. അത് കാമത്തിന് വശപ്പെട്ടാൽ ഭഗവാനെ മറക്കുന്നതുകൊണ്ടുള്ള ദുഃഖമല്ലാതെ ബാക്കിയൊന്നും അവശേഷിക്കില്ല.