ഗുരുമാർഗം

Thursday 29 October 2020 12:35 AM IST

കാമനാകുന്ന കാട്ടാളൻ മനുഷ്യനെ അകപ്പെടുത്താൻ ചുറ്റും വലവീശി, ഹൃദയമാകുന്ന പക്ഷി ഉള്ളിലെ അഭയസ്ഥാനമായ ഇൗശ്വരനെ മറന്ന് ആ വലയിൽപെട്ട് പിടയുന്നു.