ഉ​ഴി​ച്ചി​ൽ​ ​ക​ഴി​ഞ്ഞു,​​​ ​കി​ഴി തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും​ ...

Thursday 29 October 2020 1:25 AM IST


തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ന​ലെ​ ​ക​സ്റ്റ​ഡി​യി​ലാ​കു​മെ​ന്ന് ​ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ലും​ ​എം.​ ​ശി​വ​ശ​ങ്ക​ർ​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.​ ​അ​തി​ന്റെ​ ​ടെ​ൻ​ഷ​നി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ത​ലേ​ന്നാ​ൾ​ ​ന​ന്നാ​യി​ ​ഉ​റ​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
ആ​യു​ർ​വേ​ദ​ ​ചി​കി​ത്സ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ചൊ​വ്വാ​ഴ്ച​ ​ഞ​വ​ര​ക്കി​ഴി​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​ഏ​ഴു​ ​ദി​വ​സം​ ​തു​ട​ർ​ച്ച​യാ​യി​ ​ചെ​യ്യേ​ണ്ട​ ​ചി​കി​ത്സ​ ​ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ​ ​ന​ട​ക്കു​മ്പോ​ൾ​ ​പു​റ​ത്ത് ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ക​സ്റ്റ​ഡി​ക്കു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ളി​ലാ​യി​രു​ന്നു.​ ​അ​നു​കൂ​ല​മാ​ണെ​ന്ന​ ​വി​വ​രം​ ​ല​ഭി​ച്ച​തോ​ടെ​ ​ആ​ശു​പ​ത്രി​ക്കു​ള്ളി​ലേ​ക്ക് ​ക​ട​ന്നു.​ ​രാ​വി​ല​ത്തെ​ ​ആ​ഹാ​രം​ ​ക​ഴി​ച്ച​ ​ശേ​ഷം​ ​മു​റി​യി​ൽ​ ​ഇ​രി​ക്കു​ക​യാ​യി​രു​ന്ന​ ​ശി​വ​ശ​ങ്ക​റി​ന് ​കൊ​ച്ചി​ ​ഓ​ഫീ​സി​ൽ​ ​ഹാ​ജ​രാ​കു​ന്ന​തി​നു​ള്ള​ ​നോ​ട്ടീ​സ് ​ന​ൽ​കി.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​ഡി​സ്ചാ​ർജ് ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ ​വാ​ഹ​ന​ത്തി​ൽ​ ​കൊ​ച്ചി​യി​ലേ​ക്ക്.
ഡി​സ്‌​ക് ​പ്രോ​ലാ​പ്‌​സ്‌​ ​എ​ന്ന​ ​അ​സു​ഖ​മാ​ണ് ​എം.​ ​ശി​വ​ശ​ങ്ക​റി​ന്റേ​തെ​ന്ന് ​അ​ദ്ദേ​ഹ​ത്തെ​ ​ചി​കി​ത്സി​ക്കു​ന്ന​ ​ഡോ​ക്ട​ർ​ ​അ​റി​യി​ച്ചു.​ ​ചി​കി​ത്സ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​എ​രി​വും​ ​പു​ളി​യു​മി​ല്ലാ​ത്ത​ ​സ​സ്യ​ാഹാ​ര​മാ​ണ് ​ക​ഴി​ച്ചി​രു​ന്ന​ത്.​ ​പി​ഴി​ച്ചി​ൽ,​​​ ​​​ഉ​ഴി​ച്ചി​ൽ​ ​എ​ന്നി​വ​ ​പൂ​‌​ർ​ത്തി​യാ​യി​രു​ന്നു.​ ​കി​ഴി​ ​ക​ഴി​ഞ്ഞാ​ൽ​ ​പി​ന്നെ​ ​എ​ട്ടു​ ​ദി​വ​സം​ ​നീ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ ​'​വ​സ്തി​'​ ​ആ​രം​ഭി​ക്കാ​നാ​ണ് ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.