ഉമ്മൻചാണ്ടി
Thursday 29 October 2020 1:26 AM IST
മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും വിശ്വസ്തനുമായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജൻസി കുറ്റക്കാരനായി കണ്ടെത്തിയ സാഹചര്യത്തിൽ പിണറായി വിജയന് അധികാരത്തിൽ തുടരാനുള്ള ധാർമ്മികാവകാശം നഷ്ടമായി. -ഉമ്മൻചാണ്ടി