ര​മേ​ശ് ​ചെ​ന്നി​ത്ത​ല​

Thursday 29 October 2020 1:27 AM IST

​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സു​ൾ​പ്പെ​ടെ​യു​ള്ള​ ​ത​ട്ടി​പ്പു​ക​ളു​ടെ​ ​പ്ര​ഭ​വ​കേ​ന്ദ്രം​ ​മു​ഖ്യ​മ​ന്ത്രി​യും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഓ​ഫീ​സു​മാ​ണെ​ന്ന് ​ശി​വ​ശ​ങ്ക​റി​ന്റെ​ ​അ​റ​സ്റ്റോ​ടെ​ ​വ്യ​ക്ത​മായി​. നാ​ണം​കെ​ട്ട് ​ക​ടി​ച്ചു​തൂ​ങ്ങാ​തെ​ ​മു​ഖ്യ​മ​ന്ത്രി​ ​രാ​ജി​വ​ച്ച് ​ഇ​നി​യെ​ങ്കി​ലും​ ​നി​യ​മ​ത്തി​ന് ​കീ​ഴ​ട​ങ്ങ​ണം.
ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ (പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​)​