ഗുരുമാർഗം

Friday 30 October 2020 12:00 AM IST

കാമപൂരണം ലക്ഷ്യമാക്കാനുള്ള സ്ത്രീപുരുഷ സ്നേഹം വെറും ഇന്ദ്രിയ വിഷയങ്ങൾ. ഇൗ ജഡങ്ങളിൽ മോഹിക്കുന്നവർ ആത്മാവിനെ അറിയുന്നില്ല.