ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു

Friday 13 November 2020 12:33 AM IST

തിരുവനന്തപുരം: ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.

തനിക്കെതിരെ അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഭാഗ്യലക്ഷ്മി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐ.ടി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ്. കേസ് ഇനി സൈബർ ക്രൈം പൊലീസിന് കൈമാറും. തി​രു​വ​ന​ന്ത​പു​രം​:​ ​ഡ​ബ്ബി​ങ് ​ആ​ർ​ട്ടി​സ്റ്റ് ​ഭാ​ഗ്യ​ല​ക്ഷ്മി​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​ശാ​ന്തി​വി​ള​ ​ദി​നേ​ശി​നെ​തി​രെ​ ​മ്യൂ​സി​യം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു. ത​നി​ക്കെ​തി​രെ​ ​അ​പ​വാ​ദ​ ​പ​രാ​മ​ർ​ശ​മു​ള്ള​ ​വീ​ഡി​യോ​ ​യൂ​ട്യൂ​ബി​ൽ​ ​അ​പ്ലോ​ഡ് ​ചെ​യ്തു​വെ​ന്ന് ​കാ​ണി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​ഡി.​ജി.​പി​ക്കും​ ​ഭാ​ഗ്യ​ല​ക്ഷ്മി​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തിൽ ഐ.​ടി​ ​നി​യ​മ​ത്തി​ലെ​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​മാ​ണ് ​കേ​സ്.​ ​കേ​സ് ​ഇ​നി​ ​സൈ​ബ​ർ​ ​ക്രൈം​ ​പൊ​ലീ​സി​ന് ​കൈ​മാ​റും. മു​ൻ​പും​ ​ശാ​ന്തി​വി​ള​ ​ദി​നേ​ശി​നെ​തി​രെ​ ​ഭാ​ഗ്യ​ല​ക്ഷ്മി​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​അ​ശ്ലീ​ലം​ ​പ്ര​ച​രി​പ്പി​ച്ച​ ​യൂ​ ​ട്യൂ​ബ​ർ​ ​വി​ജ​യ് ​പി.​ ​നാ​യ​ർ​ക്കെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കി​യ​തി​ന് ​തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​കൂ​ടി​ ​ശാ​ന്തി​വി​ള​ ​ദി​നേ​ശ​ൻ​ ​ത​ന്റെ​ ​സ്വ​കാ​ര്യ​ ​ജീ​വി​ത​ത്തെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ന​ട​ത്തി​യ​തെ​ന്ന് ​ഭാ​ഗ്യ​ല​ക്ഷ്മി​ ​ഫേ​സ്ബു​ക്ക് ​ലൈ​വി​ൽ​ ​ആ​രോ​പി​ച്ച​ത്.​