പി. ത്രിവിക്രമൻ പിള്ള

Sunday 22 November 2020 11:24 PM IST

തിരുവനന്തപുരം: പ്രശസ്ത സാഹിത്യ നിരൂപകനായ ഡോ. ടി.ടി. ശ്രീകുമാറിന്റെ ( കമ്യൂണിക്കേഷൻ വിഭാഗം മേധാവി, ഇഫ്ളു ഹൈദരാബാദ്) പിതാവ് പി.ത്രിവിക്രമൻ പിള്ള (97, റിട്ട. അഗ്രിക്കൾച്ചർ ഓഫീസർ) നിര്യാതനായി . ഭാര്യ പരേതയായ ഗൗരിക്കുട്ടി അമ്മ. മരുമകൾ ശോഭ.