ഇന്നത്തെ ഐ.എസ്.എൽ പോരാട്ടം

Monday 23 November 2020 12:36 AM IST

ഒഡിഷ എഫ്.സി Vs ഹൈദരാബാദ് എഫ്.സി

മാച്ച് പോയിന്റ്സ്

1. ​പ​രി​ച​യ​ ​സ​മ്പ​ന്ന​ത്തുകൊണ്ട് ഐ.എസ്.എല്ലിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ദക്ഷിണാ​ഫ്രി​ക്കക്കാരനായ ​സ്റ്റു​വാ​ർ​ട്ട് ​ബാ​ക്സ്ടെറാണ് ഒഡിഷ കോ​ച്ച്.

2. ഇം​ഗ്ള​ണ്ടി​ൽ​ ​നി​ന്നെ​ത്തി​യ ക്യാ​പ്ട​ൻ ​സ്റ്റീ​വ​ൻ​ ​ടെ​യ്ലർക്ക്​ ​ ​പ്ര​തി​രോ​ധ​ത്തി​ന്റെ​ ​ചു​മ​ത​ല​യാ​ണ്.​

3. മാ​ഴ്സെ​ലീ​ഞ്ഞോ,​വി​നീ​ത് ​റാ​യ്,​ഡീ​ഗോ​ ​മൗ​റീ​ഷ്യോ,​ന​ന്ദ​കു​മാ​ർ,​തൊ​യ്ബ​ ​സിം​ഗ്.തുടങ്ങിയവരാണ് ഒഡിഷയുടെ മറ്റ് പ്രധാന താരങ്ങൾ.

4. ​സ്പാനിഷ് സൂപ്പർ ക്ളബ് ബാ​ഴ്സ​ലോ​ണ​യി​ലെ​ ​പ​രി​ച​യ​ ​സ​മ്പ​ത്തുമായെത്തുന്ന മാ​നു​വേ​ൽ​ ​മാ​ർ​ക്ക​സ് ​റോ​ക്കയാണ് ഹൈദരാബാദിന്റെ കോച്ച്.

5. ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ ​ഒ​ഡി​ഷ​ ​എ​ഫ്.​സി​ക്ക് ​വേ​ണ്ടി​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചി​രു​ന്ന അ​ഡ്രാ​യാ​നെ​ ​സ​ന്റാനയാണ് തുറുപ്പുചീട്ട്.

6. പരിചയസമ്പന്നനായ ഇന്ത്യൻ ഗോളി സു​ബ്ര​താ​ പാൽ ​,​ലൂ​യി​സ് ​സാ​സ്ത്രേ,​ലാ​ൽ​വാം​പു​യ്‌​യ,​ന​ർ​സാ​റി,​നി​ഖി​ൽ​ ​പൂ​ജാ​രി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

ടി.വി ലൈവ് : രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ