പ്രിൻസിപ്പൽമാരുടെ യോഗം 25ന്
Tuesday 24 November 2020 1:33 AM IST
തിരുവനന്തപുരം: ബി.എഡ് പ്രവേശനവുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ ബി.എഡ് കോളേജുകളിലെയും പ്രിൻസിപ്പാൾമാരുടെയും, അഡ്മിഷൻ കോ-ഓർഡിനേറ്റർമാരുടെയും യോഗം 25 ന് രാവിലെ 11ന് നടത്തും.