തിരഞ്ഞെടുപ്പ്: മാസ്കും ഗ്ലൗസും ശേഖരിക്കാൻ പ്രത്യേക സംവിധാനം
Wednesday 25 November 2020 1:53 AM IST
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലുപയോഗിച്ച ബയോമെഡിക്കൽ വേസ്റ്റുകളിൽ മാസ്ക്, ഗ്ലൗസ് എന്നിവ പ്രത്യേകം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു.