'എന്റെ കൗമുദി' പദ്ധതി
Saturday 28 November 2020 12:10 AM IST
കേരളകൗമുദിയും റോട്ടറി ക്ലബ് ഒഫ് ടെക്‌നോപാർക് തിരുവനന്തപുരവും സംയുക്തമായി സംഘടിപ്പിക്കുന്ന 'എന്റെ കൗമുദി' സ്കീമിന്റെ
ചെക്ക് റോട്ടറി ടെക്‌നോപാർക് തിരുവനന്തപുരം ക്ലബ് പ്രസിഡന്റ് ഹരീഷ്മോഹൻ കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവിക്ക് കൈമാറുന്നു. റോട്ടറി ഡിസ്ട്രിക്ട് 3211 അസി.ഗവർണർ ജയിംസ് വർഗീസ്, റോട്ടറി ടെക്‌നോപാർക് തിരുവനന്തപുരം ക്ലബ് സെക്രട്ടറി മനു മഹാദേവൻ, വൈസ് പ്രസിഡന്റ് റോണി സെബാസ്റ്റ്യൻ, ട്രഷറർ ടിഗി തങ്കച്ചൻ, ക്ലബ് അംഗം മാത്യു ചെറിയാൻ കേരളകൗമുദി ജനറൽ മാനേജർ (സെയിൽസ്) ശ്രീസാഗർ, യൂണിറ്റ് ചീഫ് എസ്.വിക്രമൻ, സർക്കുലേഷൻ മാനേജർ ബി.എൽ. അഭിലാഷ് എന്നിവർ സമീപം.