കാവുകളിൽ കാണുന്ന നാഗത്താൻ പാമ്പ് ടിവിയ്ക്ക് മുകളിൽ, പല വർണങ്ങളുള്ള 'പറക്കും പാമ്പ്' വീടിനകത്തേക്ക് വരാനുള്ള കാരണം വെളിപ്പെടുത്തി വാവ
Saturday 28 November 2020 1:51 PM IST
തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്തിനടുത്തെ പുഞ്ചകരിയിലുള്ള ഒരുവീട്ടിൽ നിന്ന് രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി. വീട്ടിലെ ടിവി യിൽ ഒരു നീളമുള്ള പാമ്പ്.സ്ഥലത്തെത്തിയ വാവ പാമ്പിനെ കണ്ടു.കാവുകളിൽ കാണുന്ന നാഗത്താൻ പാമ്പ്......തുടർന്ന് വാവ ആറ്റിങ്ങലിനടുത്ത് ഒരു വീട്ടിലെ മാളത്തിലിരുന്ന അപകടകാരിയായ അണലിയെ പിടികൂടാൻ യാത്ര തിരിച്ചു.....