കുരുത്തോല കരുത്തിൽ ..., തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ തൃശൂർ ചേറൂർ സ്വദേശി നവനീത് കുരുത്തോലയിൽ തീർത്ത വിവിധ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ കുരുത്തോലക്ക് പുറമേ വാഴപ്പിണ്ടി, ഉണ്ണിപ്പിണ്ടി എന്നിവയും ഇതിനായ് ഉപയോഗിച്ചിട്ടുണ്ട്

Monday 30 November 2020 4:58 PM IST