ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷൻ സ്ഥാനാർത്ഥികൾ
യു.ഡി.എഫ്
എബിൻ തോമസ് കൈതവന
കേരളകോൺഗ്രസ് ജോസഫ്
ബി.ടെക്, എം.ബി.എ ബിരുദധാരി.
മാർത്തോമ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന കൗൺസിൽ അംഗം.
റാന്നി മാർത്തോമ ആശുപത്രി ഗവേണിംഗ് ബോഡി അംഗം.
പഴവങ്ങാടി സഹകരണ ബാങ്ക് ഭരണസമിതിയംഗം.
ലയൺസ് ക്ളബ് സെക്രട്ടറി.
ബിസിനസുകാരൻ.
എൽ.ഡി.എഫ്
ജോർജ് ഏബ്രഹാം ഇലഞ്ഞിക്കൽ
കേരള കോൺഗ്രസ് എം
പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി.
കീക്കൊഴൂർ സഹകരണ ബാങ്ക് പ്രസിഡന്റ്.
വായനശാല പ്രസിഡന്റ്.
ആർ.പി.എസ് പ്രസിഡന്റ്.
ചെറുകോൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്.
കീക്കൊഴൂർ മാർത്തോമ ഇടവക കൈസ്ഥാന സമിതിയംഗം.
എൻ.ഡി.എ
ബോബി കാക്കാനപ്പള്ളിൽ
ബി.ഡി.ജെ.എസ്.
ബി.ഡി.ജെ.എസ് റാന്നി നിയോജക മണ്ഡലം പ്രസിഡന്റ്.
ജില്ലാ സെക്രട്ടറി.
എൻ.ഡി.എ നിയോജക മണ്ഡലം ചെയർമാൻ.
ഒാർത്തഡോക്സ് സഭ അസോസിയേഷൻ പ്രതിനിധി.
റാന്നി നിലയ്ക്കൽ ഭദ്രാസനം യുവജന പ്രസ്ഥാനം ട്രഷറർ.
കർഷക കൂട്ടായ്മ കൺവീനർ.
റാന്നി കോടതിയിലെ അഭിഭാഷകൻ.