തുഷാർ വെള്ളാപ്പള്ളി ഇന്ന് ജില്ലയിൽ

Wednesday 02 December 2020 12:24 AM IST

പത്തനംതിട്ട: എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി ഇന്ന് ജില്ലയിലെ പൊതുപരിപാടികളിൽ പങ്കെടുക്കും.

രാവിലെ 10.30ന് കൊടുമൺ, 12ന് ഇലന്തൂർ, 2.30ന് വടശേരിക്കര, 3.30ന് അയിരൂർ പുതിയകാവ്, 4ന് അയിരൂർ, 4.30ന് ആറൻമുള, 5ന് കോയിപ്രം, 5.30ന് പുളിക്കീഴ് എന്നിവിടങ്ങളിലാണ് പരിപാടികൾ.