ഉട്ടയിൽ കാണാതായ തൂൺ ഇങ്ങ് റൊമാനിയയിൽ

Wednesday 02 December 2020 12:00 AM IST

റൊ​മാ​നി​യ​:​ ​അ​മേ​രി​ക്ക​യി​ലെ​ ​ഉ​ട്ട​ ​മ​രു​ഭൂ​മി​യി​ൽ​ ​നി​ന്ന് ​ആ​ഴ്ച​ക​ൾ​ക്കു​ ​മു​ൻ​പ് ​കാ​ണാ​താ​യ​ ​ലോ​ഹ​ത്തൂ​ൺ​ ​റൊ​മാ​നി​യ​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​ബാ​റ്റ് ​കാ​സ് ​ഡോം​ന​യി​ലെ​ ​കു​ന്നി​ൽ​ ​മു​ക​ളി​ലാ​ണ് ​ലോ​ഹ​ത്തി​ൽ​ ​തീ​ർ​ത്ത​ ​ഒ​റ്റ​ത്തൂ​ൺ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​എ​ന്നാ​ൽ,​ 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ആ​ ​തൂ​ണും​ ​അ​പ്ര​ത്യ​ക്ഷ​മാ​യ​ ​വാ​ർ​ത്ത​യാ​ണ് ​പു​റ​ത്തു​വ​രു​ന്ന​ത്.​ ​ലോ​ഹ​ത്തൂ​ണി​ന്റെ​ ​വാ​ർ​ത്ത​യും​ ​ചി​ത്ര​ങ്ങ​ളും​ ​അ​തി​നോ​ട​കം​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വൈ​റ​ലാ​യി​രു​ന്നു.​ ​തൂ​ണി​ന്റെ​ ​മ​ഹ​ത്വം​ ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​യാ​ത്ത​ ​ആ​രോ​ ​അ​ത് ​നീ​ക്കം​ ​ചെ​യ്ത​താ​കാ​മെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​
​മൂ​ന്ന​ടി​ ​ഉ​യ​ര​മു​ള്ള​ ​തൂ​ൺ​ ​നി​ല​ത്ത് ​കു​ഴി​യെ​ടു​ത്ത് ​ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ ​രീ​തി​യി​ലാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഏ​ത് ​ലോ​ഹം​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​തൂ​ൺ​ ​നി​ർ​മ്മി​ച്ച​തെ​ന്ന് ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​ർ​ 18​നാ​ണ് ​ഉ​ട്ട​ ​മ​രു​ഭൂ​മി​യി​ൽ​ ​ലോ​ഹ​ത്തൂ​ൺ​ ​ക​ണ്ടെ​ത്തി​യെ​ന്ന​ ​വാ​ർ​ത്ത​ ​പു​റ​ത്തു​വ​ന്ന​ത്.​ ​മ​രു​ഭൂ​മി​യി​ൽ​ ​മൃ​ഗ​ങ്ങ​ളു​ടെ​ ​സ​ർ​വേ​യെ​ടു​ക്കു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ​ഈ​ ​വി​വ​രം​ ​പു​റ​ത്തു​വി​ട്ട​ത്.​ ​സ്ഥ​ലം​ ​എ​വി​ടെ​യാ​ണെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും​ 48​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​സ്ഥ​ലം​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​നാ​ലാ​മ​ത്തെ​ ​ദി​വ​സം​ ​ലോ​ഹ​ത്തൂ​ൺ​ ​കാ​ണാ​താ​യി.​
​തൂ​ണി​രു​ന്ന​ ​സ്ഥ​ല​ത്ത് ​ത്രി​കോ​ണ​ ​മാ​തൃ​ക​യി​ൽ​ ​ഒ​രു​ ​കു​ഴി​ ​മാ​ത്ര​മാ​ണ് ​അ​വ​ശേ​ഷി​ച്ച​ത്.​തൂ​ണി​ന്റെ​യും​ ​അ​ത് ​കാ​ണാ​താ​യ​തി​ന്റെ​യും​ ​ര​ഹ​സ്യ​ങ്ങ​ൾ​ ​തേ​ടു​ന്ന​തി​നി​ടെ​യാ​ണ് ​മൈ​ലു​ക​ൾ​ക്കി​പ്പു​റം​ ​റൊ​മാ​നി​യ​യി​ൽ​ ​ലോ​ഹ​ത്തൂ​ൺ​ ​ക​ണ്ടെ​ത്തി​യെ​ന്ന​ ​വാ​ർ​ത്ത​ ​പു​റ​ത്തു​വ​ന്ന​ത്.​ ​ഹെ​ലി​കോ​പ്ട​റി​ൽ​ ​കു​ന്നി​ലെ​ ​ആ​ടു​ക​ളെ​ ​നി​രീ​ക്ഷി​ക്കാ​ൻ​ ​ഇ​റ​ങ്ങി​യ​വ​രാ​ണ് ​ഒ​റ്റ​ത്തൂ​ൺ​ ​ആ​ദ്യ​മാ​യി​ ​ക​ണ്ട​ത്.​ ​ഉ​ട്ട​യി​ലേ​തി​നെ​ക്കാ​ൾ​ ​തി​ള​ക്ക​മു​ള്ള​തും​ ​ചു​വ​രെ​ഴു​ത്തു​ള്ള​തു​മാ​യ​ ​തൂ​ണാ​യി​രു​ന്നു​ ​റൊ​മാ​നി​യ​യി​ലെ​ന്നാ​ണ് ​നി​രീ​ക്ഷ​ക​ർ​ ​പ​റ​യു​ന്ന​ത്.​ ​സം​ഭ​വ​ത്തി​നു​ ​പി​ന്നി​ൽ​ ​അ​ന്യ​ഗ്ര​ഹ​ ​ജീ​വി​ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​പ​റ​യു​ന്ന​വ​രും​ ​കു​റ​വ​ല്ല.