പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു
Friday 04 December 2020 10:42 PM IST
തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.dhsckerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.