ചൂണ്ടയിൽ കുടുങ്ങിയ വലിയ മീനിനെ വിഴുങ്ങാൻ ശ്രമിക്കുന്ന പാമ്പ്; സ്ഥലത്തെത്തിയ വാവ കണ്ട കാഴ്ച
Saturday 05 December 2020 2:50 PM IST
ചൂണ്ടയിൽ കുടുങ്ങിയ വലിയ മീനിനെ വിഴുങ്ങാൻ ഒരു മൂർഖൻ പാമ്പ് ശ്രമിക്കുന്ന എന്ന് പറഞ്ഞ് രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി. സ്ഥലത്തെത്തിയ വാവ പതുക്കെ പാമ്പിന്റെ അടുത്തെത്തി. അപ്പോഴും പാമ്പ് മീനിനെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്.അദ്ദേഹം കുറച്ച് നേരം അത് നോക്കി നിന്നു. കാണേണ്ട കാഴ്ച്ച തന്നെ പിന്നെ എല്ലാം പെട്ടന്നായിരുന്നു.
രാത്രിയോടെ ആലപ്പുഴ ജില്ലയിലെ ചാരുമൂട്ടിൽ ഒരു വീടിന്റെ മുറ്റത്ത് നിന്നും, വർക്കലയിലെ ഒരു വീട്ടിനകത്തെ അലമാരയുടെ സൈഡിൽ ഇരുന്ന പമ്പിനെയും വാവ പിടികൂടി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...