ഇന്റർവ്യൂ മാറ്റിവച്ചു

Thursday 14 January 2021 1:58 AM IST

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ ഗവണ്മെന്റ് തിരുവനന്തപുരം ഓഫീസിൽ 15 നു നടത്താനിരുന്ന എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ 21 ലേക്ക് മാറ്റി.