വ​യ​സ് ​ഏ​ഴ്,​ ​ഉ​യ​രം​ ​നാ​ല​ടി, 80​ ​കി​ലോ​ ​ഭാ​ര​മു​യ​ർ​ത്ത​ൽ​ ​നി​സ്സാ​രം​!!

Saturday 16 January 2021 12:28 PM IST

കാ​ന​ഡ​യി​ലെ​ ​ഒ​ട്ടോ​വ​യി​ലു​ള്ള​ ​ക​വാ​ൻ​-​ലി​ൻ​ഡ്‌​സെ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൾ​ ​ഏ​ഴ് ​വ​യ​സു​കാ​രി​ ​റോ​റി​ ​വാ​നി​ന് ​ഇ​പ്പോ​ൾ​ ​നി​ര​വ​ധി​ ​ആ​രാ​ധ​ക​രാ​ണു​ള്ള​ത്.​ ​വെ​യി​റ്റ് ​ലി​ഫ്റ്റി​ങ്ങി​ലൂ​ടെ​ ​വാ​ർ​ത്ത​ക​ളി​ൽ​ ​ഇ​ടം​ ​നേ​ടി​യ​ ​കു​ഞ്ഞു​മി​ടു​ക്കി​യെ​ ​അ​ഭി​ന​ന്ദി​ച്ച് ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ആ​ളു​ക​ൾ​ ​എ​ത്തു​ന്നു.​ ​നാ​ല​ടി​ ​മാ​ത്രം​ ​ഉ​യ​ര​മു​ള്ള​ ​ഈ​ ​ഏ​ഴു​ ​വ​യ​സു​കാ​രി​ ​കൊ​ച്ചു​ ​മി​ടു​ക്കി​യു​ടെ​ ​വെ​യ്റ്റ് ​ലി​ഫ്റ്റിം​ഗി​ലെ​ ​റെ​ക്കോ​ഡ് 80​ ​കി​ലോ​ഗ്രാ​മാ​ണ്. വെ​യി​റ്റ് ​ലി​ഫ്റ്റിം​ഗ്,​ ​ജിം​നാ​സ്റ്റി​ക്സ് ​എ​ന്നി​വ​യി​ൽ​ ​നി​ര​വ​ധി​ ​റെ​ക്കോ​ഡു​ക​ൾ​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​ഈ​ ​കൊ​ച്ചു​മി​ടു​ക്കി​ ​നേ​ര​ത്തെ​ ​അ​മേ​രി​ക്ക​യി​ൽ​ ​ന​ട​ന്ന​ ​അ​ണ്ട​ർ​ 11,​ 13​ ​കാ​റ്റ​ഗ​റി​ ​മ​ത്സ​ര​ത്തി​ൽ​ ​വെ​യ്റ്റ് ​ലി​ഫ്റ്റിം​ഗി​ൽ​ ​ജ​യി​ച്ച് ​യൂ​ത്ത് ​നാ​ഷ​ണ​ൽ​ ​ചാ​മ്പ്യ​നാ​യി​രു​ന്നു.​കൂ​ടു​ത​ൽ​ ​സ​മ​യ​വ​യും​ ​പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കാ​യി​ ​മാ​റ്റി​ ​വ​യ്ക്കു​ന്ന​ ​ഈ​ ​കു​ഞ്ഞു​താ​രം​ ​ആ​ഴ്ച​യി​ൽ​ ​ഒ​ൻ​പ​ത് ​മ​ണി​ക്കൂ​ർ​ ​ജിം​നാ​സ്റ്റി​ക്സ് ​പ​രി​ശീ​ല​ന​ത്തി​നും​ ​നാ​ല് ​മ​ണി​ക്കൂ​ർ​ ​വെ​യ്റ്റ് ​ലി​ഫ്റ്റിം​ഗി​നു​മാ​യാ​ണ് ​ചെ​ല​വ​ഴി​ക്കു​ന്ന​ത്.​ ​ഇ​നി​യും​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​യാ​കാ​നാ​ണ് ​താ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത് ​എ​ന്നാ​ണ് ​കു​ഞ്ഞു​ ​റോ​റി​ ​പ​റ​യു​ന്ന​ത്.