പി.എസ്.സി

Tuesday 19 January 2021 12:27 AM IST

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 313/19) സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

അഭിമുഖം

കോഴിക്കോട്, പാലക്കാട്, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് - രണ്ടാം എൻ.സി.എ.- പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, ഒ.ബി.സി., വിശ്വകർമ്മ, എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 584/19, 587/19, 588/19, 589/19, 590/19) അഭിമുഖം നടത്തും.