ശ്രീനാരായണഗുരു സർവകലാശാല ലോഗോ മാറ്റണം: പി.ടി.തോമസ്
Thursday 21 January 2021 12:58 AM IST
കൊച്ചി: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ ഉടൻതന്നെ പുനർരൂപകല്പന ചെയ്യണമെന്ന് പി.ടി.തോമസ് എം.എൽ.എ ആവശ്യപ്പെട്ടു.
സാധാരണക്കാർക്ക് കൂടി സ്വീകാര്യമാകുന്ന രീതിയിൽ ഗുരുദർശനം പ്രതിഫലിപ്പിക്കുന്നതാകണം ലോഗോയെന്നും ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് നൽകിയ കത്തിൽ പി.ടി.തോമസ് അഭ്യർത്ഥിച്ചു.