റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെ സി.സി.ആർ.ടി.യുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഡി.ആർ.എം ഓഫീസിനു മുന്നിൽ നടത്തിയ ഏകദിന നിരാഹാര സമരം.
Friday 22 January 2021 9:54 AM IST
റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെ സി.സി.ആർ.ടി.യുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഡി.ആർ.എം ഓഫീസിനു മുന്നിൽ നടത്തിയ ഏകദിന നിരാഹാര സമരം സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി കെ.എസ്. സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ഡി.ആർ.ഇ.യു അസ്സിസ്റ്റന്റ് സെക്രട്ടറിമാരായ സുശോഭനൻ, പത്മകുമാർ, സജീവ്, സോജപ്പൻ തുടങ്ങിയവർ സമീപം