ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ

Sunday 24 January 2021 12:00 AM IST

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്‌സ് (ഈവനിംഗ് ബാച്ച് ) ആരംഭിക്കുന്നു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ ഓരോന്നിലും 25 പേർക്കാണ് പ്രവേശനം. വൈകിട്ട് 6 മുതൽ 8 വരെയാണ് ക്‌ളാസ്‌ സമയം. കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. വിദ്യാഭ്യാസയോഗ്യത ഡിഗ്രി. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല. മോജോ,വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്‌നിക്‌സ്, ഫോട്ടോ ജേർണലിസം,വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. അപേക്ഷാഫോറം www.keralamediaacademy.org ൽ നിന്നു ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന മെയിൽ ഐഡിയിലോ അയയ്ക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. ഫോൺ: 0484 2422275, 2422068,0471 2726275.

സാ​ഹി​ത്യ​ ​ര​ത്നം​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ല​ഹ​ബാ​ദ് ​ഹി​ന്ദി​ ​സാ​ഹി​ത്യ​ ​സ​മ്മേ​ള​ൻ​ ​ന​ട​ത്തു​ന്ന​ ​സാ​ഹി​ത്യ​ര​ത്നം​ ​പ​രീ​ക്ഷ​ ​ജ​നു​വ​രി​ 28​ ​മു​ത​ൽ​ 31​ ​വ​രെ​ ​വ​ഴു​ത​ക്കാ​ട് ​ഹി​ന്ദി​ ​പ്ര​ചാ​ര​സ​ഭ​യി​ൽ​ ​വ​ച്ച് ​ന​ട​ക്കും

ഹി​ന്ദി​ ​പ്ര​ചാ​ര​സ​ഭാ​ ​പ​രീ​ക്ഷ​കൾ

​കേ​ര​ള​ ​ഹി​ന്ദി​ ​പ്ര​ചാ​ര​സ​ഭ​ ​ന​ട​ത്തു​ന്ന​ ​പ്ര​ഥ​മ​ ​മു​ത​ൽ​ ​രാ​ഷ്ട്ര​ഭാ​ഷ​ ​വ​രെ​യു​ള്ള​ ​പ​രീ​ക്ഷ​ക​ൾ​ ​ഫെ​ബ്രു​വ​രി​ 20​നും​ ​പ്ര​വേ​ശ് ​മു​ത​ൽ​ ​സാ​ഹി​ത്യാ​ചാ​ര്യ​ ​വ​രെ​യു​ള്ള​ ​പ​രീ​ക്ഷ​ക​ൾ​ 21​ ​മു​ത​ൽ​ 24​ ​വ​രേ​യും​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ക്കും.

ന​ഴ്സിം​ഗ്,​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ്,​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​ഡി​ഗ്രി​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​നും​ ​അ​ലോ​ട്ട്‌​മെ​ന്റും​ ​ന​ട​ത്തും.​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​പു​തി​യ​താ​യി​ ​കോ​ളേ​ജ് ​ഓ​പ്ഷ​നു​ക​ൾ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 25​ ​മു​ത​ൽ​ 27​ന് ​ഉ​ച്ച​യ്ക്ക് 12​ ​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.​ ​മു​ൻ​ ​അ​ലോ​ട്ട്‌​മെ​ന്റു​ക​ൾ​ ​വ​ഴി​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​ല​ഭി​ച്ച​വ​ർ​ ​നി​ർ​ബ​ന്ധ​മാ​യും​ ​എ​ൻ.​ഒ.​സി​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സ​മ​യ​ത്ത് ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​ഓ​പ്ഷ​നു​ക​ൾ​ ​പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള​ ​അ​ലോ​ട്ട്‌​മെ​ന്റ് ​വെ​ബ്‌​സൈ​റ്റി​ൽ​ 27​ന് ​വൈ​കി​ട്ട് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ഫോ​ൺ​:​ 0471​-2560363,​ 364.

തീ​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​നൂ​റു​ദി​ന​ ​ക​ർ​മ്മ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന,​ ​പ​ഞ്ചാ​യ​ത്തു​ത​ല​ ​വി​ജ​യ​വീ​ഥി​ ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ള്ള​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​തീ​യ​തി​ 31​ ​വ​രെ​ ​ദീ​ർ​ഘി​പ്പി​ച്ചു.​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ഒ​ന്നും​ ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ​ ​ര​ണ്ടും​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​മൂ​ന്നും​ ​വീ​തം​ ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ണ് ​അ​നു​മ​തി​ ​ല​ഭ്യ​മാ​വു​ക.​ ​അ​പേ​ക്ഷ​ ​ഫാ​റ​ത്തി​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​w​w​w.​r​u​t​r​o​n​i​x​o​n​l​i​n​e.​c​om