അമ്മയല്ലേ...
Sunday 24 January 2021 12:01 AM IST
വിതുര കല്ലാറിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ഇന്നലെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ പിടിയാനയെ കാലിൽ തുമ്പിക്കൈ ചുറ്രി എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന കുട്ടിയാന. അമ്മയുടെ ജഡത്തിന് നേരം പുലരുവോളം കുട്ടിയാന കാവൽ നിന്നു. വിഷം ഉള്ളിൽ ചെന്നാണ് കാട്ടാന ചരിഞ്ഞതെന്ന് സംശയിക്കുന്നു.