നിര്യാതനായി

Wednesday 17 February 2021 12:00 AM IST
sasi

ഡോ. എസ്. ശശികുമാർ

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ജംഗ്ഷൻ അപ്‌സരയിൽ ഡോ. എസ്. ശശികുമാർ (74, റിട്ട. തൊറാസിക് സർജൻ, ചെസ്റ്റ് ഹോസ്പിറ്റൽ പുലയനാർകോട്ട, കൺസൾട്ടന്റ് കിംസ് ഹോസ്പിറ്റൽ ,​ എസ്.പി. ഫോർട്ട് ഹോസ്പിറ്റൽ) നിര്യാതനായി. ഭാര്യ: വത്സശശികുമാർ (റിട്ട. ജോയിന്റ് ഡയറക്ടർ, ഇ.ഇ, പി.ഡബ്‌ള്യു.ഡി). മക്കൾ: പ്രദീപ് ശശികുമാർ, പരേതനായ പ്രശാന്ത് ശശികുമാർ. മരുമകൾ: പ്രീതി പ്രദീപ്. സംസ്കാരം: ഇന്ന് രാവിലെ 8ന് ശാന്തികവാടത്തിൽ.