തിരുച്ചിറപ്പള്ളി ട്രെയിൻ റദ്ദാക്കി
Sunday 21 February 2021 2:19 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നു ദിവസവും തിരുച്ചിറപ്പള്ളിയിലേക്കും തിരിച്ചുമുള്ള സ്പെഷ്യൽ ട്രെയിൻ 28 വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.