ഗുരുമാർഗം
Wednesday 24 February 2021 12:07 AM IST
മംഗളരൂപിയായ ഭഗവാൻ വിഷയഭ്രമത്തിന്റെ മദ്ധ്യത്തിൽ ഞാൻ അങ്ങയെയും ചിന്തിക്കുന്നു. എന്നാലും സത്യമാർഗത്തിൽ ഒരു കുട്ടിയെപ്പോലെ അസമർത്ഥനായ എന്റെ ലൗകിക മോഹങ്ങൾക്ക് അല്പം പോലും കുറവുകാണുന്നില്ല.