അരലക്ഷത്തിലേറെ വീടുകളുടെ നിർമ്മാണത്തിന് അനുമതി

Wednesday 24 February 2021 2:00 AM IST

ന്യൂഡൽഹി :എം.എ.വൈ. (യു) പദ്ധതിയിൽ 56,368 വീടുകളുടെ നിർമ്മാണത്തിന് ബന്ധപ്പെട്ട സമിതി യോഗം അനുമതി നൽകി. പദ്ധതിയുടെ ശരിയായ നിർവഹണത്തിനും അവലോകനത്തിനും ഓൺലൈൻ സംവിധാനം (എം.ഐ.എസ്) ഉപയോഗിക്കാൻ യോഗത്തിൽ പങ്കെടുത്ത സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.