കൊവിഡ് രോഗികൾ 4106

Wednesday 24 February 2021 11:49 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4106 പേർക്ക്‌ കൊവിഡ് സ്ഥിരീകരിച്ചു. യു.കെ യിൽ നിന്ന് വന്ന 3 പേർക്കും രോഗം ബാധിച്ചു. 70,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്. 17 മരണങ്ങളും സ്ഥിരീകരിച്ചു. 3714പേർക്ക് സമ്പർക്ക രോഗബാധ. 262പേരുടെ ഉറവിടം വ്യക്തമല്ല. 5885പേർക്ക് രോഗമുക്തി. 52,869 പേർ ചികിത്സയിലും 2,28,416 പേർ നിരീക്ഷണത്തിലുമാണ്.