ഗുരുമാർഗം

Sunday 28 February 2021 12:00 AM IST

മ​നു​ഷ്യ​ന് ​ജ​ന​നം​കൊ​ണ്ട് ​കി​ട്ടു​ന്ന​താ​യി​ ​ക​രു​ത​പ്പെ​ടു​ന്ന​ ​ബ്രാ​ഹ്മ​ണാ​ദി​ജാ​തി​ യു​ക്തി​യൊ​ന്നു​മു​ള്ള​ത​ല്ല.​ ​ക​ഷ്ടം,​ ​ആ​രും​ത​ന്നെ​ ​യാ​ഥാ​ർ​ത്ഥ്യ​മെ​ന്തെ​ന്ന​റി​യു​ന്ന​തേ​യി​ല്ല.