അനുശോചിച്ചു
Monday 01 March 2021 12:54 AM IST
കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം 890ാം നമ്പർ അശമന്നൂർ ശാഖ വനിതാ സംഘം സെക്രട്ടറി സോഫി പ്രതാന്റെ നിര്യാണത്തിൽ കുന്നത്തുനാട് യൂണിയൻ വനിതാസംഘം അനുശോചനം രേഖപ്പെടുത്തി.