അന്നമ്മ

Monday 01 March 2021 12:51 AM IST

ഏലൂർ: മഞ്ഞുമ്മൽ പാലാക്കുന്നേൽ അന്നമ്മ (90) നിര്യാതയായി. മക്കൾ: ജയ (ഭാരത് എൻജിനീയറിംഗ് ലിമി). സിസ്റ്റർ സാലി ( പ്രിൻസിപ്പൽ ഹോളി ചൈൽഡ് സ്കൂൾ ജാർഖണ്ഡ്) സെബാസ്റ്റ്യൻ (ബിസിനസ്) ഷാജു (കോഫി ഇൻ തേക്കടി), ജോസ്(ഫാക്ട്) സോഫി, ഷെബി (എം.ജി.യൂണിവേഴ്സിറ്റി) മരുമക്കൾ: രാജഗോപാൽ (ഖത്തർ),ഡെയ്സി,ക്യാരൻ, ബിജി, മാത്യു ജോസഫ്, അനിൽ.