'നെയ്തെടുത്ത ജീവിതങ്ങൾ'ഡോക്യുമെന്ററിക്ക് പുരസ്കാരം

Tuesday 02 March 2021 11:38 PM IST

തിരുവനന്തപുരം: കായംകുളം സ്വദേശി അനി മങ്ക് സംവിധാനം ചെയ്ത 'നെയ്തെടുത്ത ജീവിതങ്ങൾ' എന്ന ഡോക്യുമെന്ററിക്ക് ബോംബെ റീൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം ലഭിച്ചു. പായ് നെയ്ത്ത് തൊഴിലാളികളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് 'നെയ്തെടുത്ത ജീവിതങ്ങൾ'.